Latest news10 months ago
ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിയ്ക്കും ; നിസ്സഹകരണം അവസാനിപ്പിച്ചെന്ന് ബിജെ പി
തിരുവനന്തപുരം ; ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസ്സഹകരണം ബിജെപി അവസാനിപ്പിച്ചു രണ്ട് വർഷമായി തുടരുന്ന ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസ്സഹകരണം അവസാനിപ്പിക്കാൻ ബിജെപി കേരളഘടകം തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദൻ . പത്രകുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ…...