Latest news11 months ago
കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണു, ബാംഗ്ലൂരിൽ മലയാളി യുവാവിന് ദാരുണാന്ത്യം; മരണപ്പെട്ടത് അടിമാലി സ്വദേശി ജോ തോമസ്
അടിമാലി:ബാംഗ്ലൂരിൽ മലയാളി യുവാവിന് ദാരുണാന്ത്യം.അടിമാലി ആയത്തുപറമ്പിൽ ജോ തോമസ് (39) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ബഹുനില കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണതിനെത്തുടർന്നായിരുന്നു മരണം. കെട്ടിടങ്ങളുടെ ഇന്റിരിയൽ ജോലികൾ ചെയ്തുവരികയായിരുന്നു.പുതിയ ജോലിയുടെ ഭാഗമായി കെട്ടിടത്തിൽ...