News1 year ago
10 വയസില്‍ മരണത്തോട് മല്ലിട്ട് രക്ഷാപ്രവര്‍ത്തനം ; രാജ്യത്തിന്റെ ആദരം ലഭിച്ച അല്‍ഫാസിന് അഭിനന്ദനപ്രവാഹം
കൊച്ചി ;രാഷ്ട്രപതിയുടെ ജീവന്‍രക്ഷാ പുരസ്കാരത്തിന് അര്‍ഹനായ കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞി പുതുപ്പാലം ഓലിപ്പാറ ഒ എച്ച് ബാബു-സല്‍മ ദമ്പതികളുടെ മകന് അല്‍ഫാസ് ബാബുവിന് അഭിനന്ദനപ്രവാഹം. നാട്ടുകാരും കൂട്ടുകാരും ജനപ്രതിനിധികളും വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനാനേതാക്കളുമടക്കം ഒട്ടേറെ പേര്...