Latest news1 month ago
വെള്ളവും ഭക്ഷണവും ഇല്ലാതെ 4 ദിവസം കാട്ടില്‍;ജാബിറിന് രക്ഷയായത് തേന്‍ ശേഖരിയ്ക്കാന്‍ എത്തിവരുടെ ഇടപെടല്‍
കട്ടപ്പന;വീട്ടുകാരോട് വഴക്കിട്ട് എത്തിയത് കാല്‍വരിമൗണ്ടില്‍.പിന്നീട് ആരും കാണാതെ വനത്തിലേയ്ക്ക്.തിരിച്ചുവരവെ വഴിതെറ്റി.കണ്ടെത്തിത് അവശ നിലയില്‍.രക്ഷയായത് തേന്‍ ശേഖരിയ്ക്കാന്‍ എത്തിയവരുടെ ഇടപെടല്‍. 4 ദിവസം ഭക്ഷണവും വെള്ളവും ഇല്ലാതെ ഇരുട്ടുകാനം മേഖലയില്‍ കുടുങ്ങിയ കോഴിക്കോട് കല്ലായി കൊത്തിയോട്ടുപറമ്പ് ഫാത്തിമ...