Latest news2 months ago
നെല്ലിക്കുഴിയില്‍ ഗുണ്ട – മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കാന്‍ നടപടി വേണം -ഐ എന്‍ റ്റി യു സി
കോതമംഗലം;നെല്ലിക്കുഴിയിലെ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും തടയുന്നതിന് പോലീസ് ശക്തമായ നടപടി സ്വീകരിയ്ക്കണമെന്ന് ഐ എന്‍ റ്റി യു സി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി തൊഴില്‍ ചെയ്യുകയും താമസിക്കുന്ന പ്രദേശമാണ്. അനേക അന്യസംസ്ഥാന...