Latest news2 months ago
കള്ളാട് വയോധികയുടെ കൊലപാതകം;ഇതര സംസ്ഥാന തൊഴിലാളികളും സംശയനിഴലില്‍, വിവരശേഖരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് എച്ച് എം എസ്
കോതമംഗലം : അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരശേഖരണം കാര്യക്ഷമാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ജനതാ കണ്‍സ്ട്രക്ഷന്‍ ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് കോതമംഗലം നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണര്‍,വാളാച്ചിറ, അടിവാട് , നെല്ലിക്കുഴി പഞ്ചായത്തിലെ നെല്ലിക്കുഴി,...