News1 year ago
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഇടുക്കിയിലേക്ക് കടത്തിക്കൊണ്ടുവന്ന മധ്യപ്രദേശ് സ്വദേശി പിടിയിൽ
നെടുങ്കണ്ടം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തികൊണ്ടുവന്ന കേസിൽ മൂന്ന് കുട്ടികളുടെ പിതാവുകൂടിയായ മധ്യപ്രദേശ് സ്വദേശി ആറസ്റ്റിൽ.പെൺകുട്ടിയെ കൂടെ താമസിപ്പിയ്ക്കുകയും വിവിധ സ്ഥലങ്ങളിൽ ജോലിയ്ക്ക് വിടുകയും ഇതുവഴി ഇയാൾ പണം സമ്പാദിച്ചിരുന്നെന്നുമാണ് പോലീസ് കണ്ടെത്തൽ. മധ്യപ്രദേശിലെ ഡിപ്ഡോരി ജില്ലയിലെ...