Latest news4 months ago
അതിഥി തൊഴിലാളികളെ സംബന്ധിച്ചുള്ള ആശങ്ക ദൂരീകരിക്കുന്നതിന് നടപടി വേണം;കെ സുധാകരന്
തിരുവനന്തപുരം;സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. ആലുവയില്‍ 5 വയസ്സുകാരിയെ അതിഥി തൊഴിലാളി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന്റെ...