News1 year ago
വലിപ്പവും സവിശേഷതകളും ശ്രദ്ധേയം ; ഭൂതത്താന്കെട്ടില് ഗ്രീന്‍ലാന്റ് യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത് നവ്യാനുഭൂതി
കൊച്ചി;95 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം.പരമ്പാരഗത രീതിയില്‍ തയ്യാര്‍ ചെയ്ത ഇരിപ്പിടങ്ങള്‍.ഡാന്‍സ് ചെയ്യാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും വേണ്ടെത്ര സൗകര്യങ്ങള്‍.ഒപ്പം അന്താരാഷ്ട്രനിലവാരത്തിലുള്ള സുരക്ഷ ക്രമീകരണങ്ങളും. ഭൂത്താന്‍കെട്ടില്‍ പെരിയാറില്‍ ബോട്ടിംഗിനായി എത്തിച്ചിട്ടുള്ള ഏറ്റവും വലിയ ബോട്ടായ ഗ്രീന്‍ലാന്റിന്റെ...