Local News1 year ago
പെരുംമ്പാമ്പിനെ പിടികൂടി
കോതമംഗലം; കോട്ടപ്പടി പ്ലാമുടിയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.തോടിന്റെ കരയിൽ നിന്നും ഫോറസ്റ്റ് വാച്ചർ സണ്ണിയും സഹായികളും ചേർന്നാണ് പെരുമ്പാവിനെ പിടികൂടിയത്. നേരത്തെ സമീപപ്രദേശത്തുനിന്നും സണ്ണിയുടെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടിയിരുന്നു.പ്രദേശം കാട്ടാന ശല്യത്തിന്റെ പിടിയിലായിട്ട് വർഷങ്ങളായി.ഇതിനുപുറമെ കഴിഞ്ഞ...