Latest news1 month ago
അടിമാലിയിൽ വൃദ്ധയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർച്ച ചെയ്ത സംഭവം; പ്രതികൾ പിടിയിൽ
അടിമാലി: അടിമാലിയിൽ വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. കൊല്ലം കിളികൊല്ലൂർ സേവ്യർ കോട്ടേജിൽ അലക്സ്, ഇയാൾക്കൊപ്പം താമസിച്ചുവരുന്ന കവിത എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്....