Latest news8 months ago
വരവ് ആഡംബര വാഹനങ്ങളിൽ,വാ തുറന്നാൽ ചാടുന്നത് കോടികളുടെ കണക്കും; കുഞ്ഞുമുഹമ്മദ് തട്ടിപ്പിന്റെ വേറിട്ട പതിപ്പെന്ന് പോലീസ്
മൂന്നാർ:ഫോർച്യൂണറിലും ബഎംഡബ്ളിയുവിലുമൊക്കെ എത്തി ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ച് ,അതിസമ്പന്നരുടെ വേഷഭൂഷാധികളും പ്രകടനവുമൊക്കെയായി നിരവധി പേരെ കബളിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.മണ്ണാർക്കാട് കണ്ടമംഗലം സ്വദേശി ചോലയിൽ കുഞ്ഞുമുഹമ്മദി (31) നെയാണ് മലപ്പുറം തലപാറയിലെ ഹോട്ടലിൽ നിന്നും...