Latest news2 months ago
മങ്കുവ പള്ളിവികാരി ബിജെപിയില്‍; ചുമതലകളില്‍ നിന്നും ഒഴിവാക്കിയെന്ന് ഇടുക്കി രൂപത, മോശപ്പെട്ട പാര്‍ട്ടിയാണെന്ന് കരുതുന്നില്ലന്ന് ഫാ.കുര്യാക്കോസ് മറ്റം
ഇടുക്കി: ബിജെപിയുടെ പ്രാഥമിക അംഗത്വം നേടി ഇടുക്കി രൂപതയിലെ വൈദികന്. കൊന്നത്തടി പഞ്ചായത്ത് മാങ്കുവ സെന്‍ തോമസ് ദേവാലയത്തിലെ ഇടവക വൈദികന് ഫാ. കുര്യക്കോസ് മറ്റമാണ് ബിജെപിയില്‍ ചേര്‍ന്നത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ബിജെപിയുടെ അംഗത്വത്തിലേക്ക്...