Local News5 months ago
കാട്ടാന ശല്യം; നാട്ടുകാർ ഇന്ന് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് ഉപരോധിയ്ക്കും
കോതമംഗലം; ആന ശല്യത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇന്ന് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസ് ഉപരോധിയ്ക്കും. കുളമാം കുടി, ദേവിയാർ കോളനി, അഞ്ചാം മൈൽ, കാത്തിര വേലി തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാർ ആനശല്യം മൂലം പൊറുതി...