പാലക്കാട്;വാഹനം ഇടിച്ച് മരിച്ച വൃദ്ധയുടെ ജഡം ചതഞ്ഞരഞ്ഞ നിലയില്‍.മനുഷ്യശരീരമാണെന്ന് തിരച്ചറിഞ്ഞത് അപകടം നടന്ന് എട്ടുമണിക്കൂറിന് ശേഷം.മരണത്തിനിടയാക്കിയ ബസ് കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കുഴല്‍മന്ദം കണ്ണാടി മണലൂര്‍ ദേശീയപാതയില്‍ ബസ് സ്റ്റോപ്പിന് സമീപം ഉണ്ടായ അപകടത്തില്‍...
കൊച്ചി;വയോധികയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി അസം സ്വദേശി ഫിര്ദാസിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. രാവിലെ 10.30 തോടെയാണ് പോലീസ് സംഘം ഇയാളെയും കൊണ്ട് റെയില്‍വെ സ്റ്റേഷന് പരിസരത്ത്...
കൊച്ചി;മുല്ലപ്പൂവിന്റെയും താമരയുടെയും വില കുതിയ്ക്കുന്നു.രണ്ടുമാസം മുമ്പുവരെ കിലോയ്ക്ക് 500 മുതല്‍ 700 വരെ വിലയുണ്ടായിരുന്ന മുല്ലപ്പൂവിന് ഇപ്പോള്‍ വില 2400 ന് മുകളിലെന്ന് വ്യാപാരികള്‍. താമരയുടെ കാര്യത്തിലും ഗണ്യമായ വിലവര്ദ്ധനയുണ്ടായിട്ടുണ്ട്.3 മാസം മുമ്പ് പൂവൊന്നിന്ന് 5...
പാലക്കാട്;വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 3 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകവെ ഓട്ടോ ഡ്രൈവറുടെ അവസരോജിതമായ ഇടപെടലിനെത്തുടര്‍ന്ന് തമിഴ്നാട് സ്വദേശി പോലീസ് പിടിയില്‍. സേലം ആത്തൂര്‍ അമ്മന്‍പാളയം സെന്തില്‍കുമാറിനെയാണ് (47) സംഭവവുമായി ബന്ധപ്പെട്ട് വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി...
കോതമംഗലം പ്രസ് ക്ലബിന്റെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.പ്രസിഡന്റ് സോണി നെല്ലിയാനി അധ്യക്ഷത വഹിച്ചു. ജോഷി അറയ്ക്കല്‍ (ദേശാഭിമാനി ), കെ പി കുര്യാക്കോസ് (വീക്ഷണം) എന്നിവര്‍ രക്ഷാധികാരികളായും,സോണി നെല്ലിയാനി (മംഗളം) പ്രസിഡന്റ്, പി...