മൂന്നാർ:ജോലിയ്ക്കെത്തിയത് മൂന്നുമാസം മുമ്പ്.ലക്ഷ്യമിട്ടത് ഒന്നാം പാപ്പാൻ സ്ഥാനം.തടസ്സമായപ്പോൾ ഒപ്പമുണ്ടായിരുന്ന ഒന്നാം ഒന്നാം പാപ്പാനെ കൊന്നുതള്ളി.വിമലിനെ കൊന്ന മണികണ്ഠൻ കൊടും ക്രിമിനലെന്ന് പോലീസ് . ഇന്നലെ മൂന്നാർ-മാട്ടുപ്പെട്ടി റോഡിലെ ആനസവാരി കേന്ദ്രത്തിൽ തർക്കത്തെത്തുടർന്ന് കത്തിക്കുത്ത് ഉണ്ടാവുകയും ഓരാൾ...
മൂന്നാർ;ആന പാപ്പാന്മാർ തമ്മിൽ ഏറ്റുമുട്ടി.ഒരാൾ കുത്തേറ്റു മരിച്ചു.മാപ്പട്ടുപ്പെട്ടി റോഡിൽ പ്രവർത്തിച്ചുവരുന്ന ആന സഫാരി കേന്ദ്രത്തിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. തൃശൂർ സ്വദേശി വിമൽ ആണ് കഴുത്തിന് കുത്തേറ്റതിനെ തുടർന്ന് മരണപ്പെട്ടത്.സഹപ്രവർത്തകനായ മണി കണ്ഠനെ...