Latest news1 month ago
പ്രളയത്തിൽ ഭൂമി നശിക്കും, ജീവനൊടുക്കിയാൽ കാത്തിരിക്കുന്നത് അപൂർവ്വ ഭാഗ്യം;മലയാളികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: അരുണാചൽപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നവീൻ തോമസും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും പുനർജന്മത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്നതായി അന്വേഷണസംഘം. ജീവിതം ഇല്ലാതാക്കിയാൽ ദുരിതങ്ങൾ ഇല്ലാത്ത ലോകത്ത് ജീവിക്കാനുള്ള അത്യപൂർവ്വ ഭാഗ്യം ലഭിക്കുമെന്നായിരുന്നു നവീന്റെ ഉറച്ച...