Latest news2 months ago
തമിഴ് സിനിമതാരം ഡാനിയല്‍ ബാലാജി അന്തരിച്ചു
ചെന്നെെ ; തമിഴ് സിനിമ താരം ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകള്‍. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമല്‍ ഹാസന്റെ ‘മരുതനായക’ത്തില്‍...