Latest news3 weeks ago
പാക്കിസ്ഥാന് പുറത്ത് ,ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ഇംഗ്ലണ്ട് ;ലോകകപ്പില്‍ കാണികളെ കാത്തിരിയ്ക്കുന്നത് തീ പാറും പോരാട്ടം
സതീഷ് കെ വി കൊച്ചി;പാക്കിസ്ഥാന്റെ ലോകകപ്പ് മോഹത്തിന് കനത്ത തിരിച്ചടി.ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ പാക്കിസ്ഥാന് വീണു.ഇതോടെ ലോകപ്പ് മത്സരങ്ങളില്‍ നിന്നും പാക്കിസ്ഥാന് പുറത്തായി.ഒപ്പം ഇഗ്ലണ്ടിന്റെ വിജയപ്രതീക്ഷ ഒരു പടികൂടി കടന്നു. ലോകകപ്പിലെ അവസാന മത്സരമായിരുന്നു പാക്കിസ്ഥാന്...