News2 years ago
ഇന്ന് കര്‍ശന നിയന്ത്രണം ; കള്ളുഷാപ്പുകള്‍ തുറക്കും , മദ്യശാലകളും തീയറ്റുകളും അടച്ചിടും
തിരുവനന്തപുരം;സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുള്ളത്. പാതകളില്‍ പോലീസ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.യാത്രകള്‍ അനാവശ്യമെന്ന് കണ്ടാല്‍ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.അത്യാവശ്യ...