Film News1 year ago
മകളെക്കുറിച്ച് ഇങ്ങിനെയൊക്കെ പറയാമോ…നടി മുക്തയിടെ പരാമർശത്തിൽ ചർച്ചകൾ സജീവം
തൃശൂർ; മകളെ പാചകവും ക്ലീനിങ്ങുമെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും മറ്റൊരു വീട്ടിലേക്ക് പോവേണ്ടതല്ലേ ..എന്നുള്ള നടി മുക്തയുടെ പരാമർശം ഉയർത്തിയ വാദകോലാഹലങ്ങൾ ചെറുതല്ല. ഇതെത്തുടർന്ന് വനിതാ കമ്മീഷനിലും ബാലാവകാശ കമ്മീഷനിലും മുക്തയ്ക്കെതിരെ പരാതി എത്തിയതായിട്ടാണ് സൂചന.സ്റ്റാർ മാജിക്ക് വേദിയിൽ...