News2 years ago
വർക്ക്ഷോപ്പിൽ നിന്നും 15 കമ്പ്രസറുകൾ കടത്തി ; തൊടുപുഴയിൽ 2 പേർ അറസ്റ്റിൽ
തൊടുപുഴ:റഫ്രിജറേറ്റർ വർക്ഷോപ്പിൽ നിന്നും 15 കമ്പ്രസറുകൾ കടത്തിയ രണ്ടുപേർ അറസ്റ്റിൽ. ചാത്തൻമല ഭാഗത്ത് ചാത്തൻമലയിൽ വീട്ടിൽ സിജു (മോഗ്ലി-45), ആനക്കൂട് തെക്കുംകാട്ടിൽ മഹേഷ് (41) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങല്ലൂരിലെ വർക് ഷോപ്പിൽ...