Latest news4 months ago
18 കാരിക്കുനേരെ ലൈംഗീക അതിക്രമം; ഡോക്ടർക്ക് ഒരു വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി
കൽപറ്റ; ക്ലീനിക്കിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഡോക്ടർക്ക് ഒരു വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. മാനസികാരോഗ്യ വിദഗ്ധനായ എറണാകുളം മൂവാറ്റുപുഴ കല്ലൂർക്കാട് പേപ്പതിയിൽ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനാണ് കൽപറ്റ...