Latest news5 months ago
നഗരവീഥിയില്‍ ചുവടുവച്ചത് നൂറുകണക്കിന് പാപ്പാമാര്‍;ക്രിസ്തുമസ് വിളംമ്പര റാലി ശ്രദ്ധേയമായി
കോതമംഗലം;ആഗോള സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയുടേയും കോതമംഗലം മത മൈത്രി സംരക്ഷണ സമിതിയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് വിളംബര റാലി ശ്രദ്ധേയമായി. ക്രിസ്തുമസിന്റെ വരവ് അറിയിച്ചുകൊണ്ട് സംഘടിപ്പിച്ചിട്ടുള്ള റാലിയില്‍...