Latest news1 month ago
ജീവനൊടുക്കും മുമ്പ് ഭാര്യയെയും മകനെയും വെട്ടിക്കൊന്നു; ഷിജുവിന്റെ ക്രൂരതയില്‍ ഞെട്ടി ചെതലയം
കല്പറ്റ;സ്വയം ജീവനൊടുക്കും മുമ്പുള്ള ഷാജുവിന്റെ ക്രൂരതയില്‍ ഞെട്ടി വയനാട് ചെതലയം.ഭാര്യ ബിന്ദുവിനെയും മകന് ബേസിലിനെയും വെട്ടികൊലപ്പെടുത്തിയ ശേഷം സുല്‍ത്താന്‍ ബത്തേരി ചെതലയം ഇന്ന് രാവിലെയാണ് ആറാംമൈല്‍ പുത്തന്‍പുരയ്ക്കല്‍ ഷിജു ജീവനൊടുക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കുടുംബ വഴക്കാണ്...