Latest news3 months ago
ചെറുകുന്നം അപകടം; ദുരന്തത്തിന് കാരണം വളവിലെ ഓവർടേക്കിംഗ്, കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു
കോതമംഗലം;ഓടയ്ക്കാലി ചെറുകുന്നത്ത് ഇന്നലെ വൈകിട്ട് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കെഎസ്ആർടി ബസ് ഡ്രൈവറുടെ പിഴവ് സ്ഥിരീകരിച്ച് പോലീസും. വളവിൽ ഓവർടേക്ക് ചെയ്തതാണ് കുത്തുകുഴി സ്വദേശികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമെന്ന് പോലീസിന്റെ പ്രാഥമീക അന്വഷണത്തിൽ...