Latest news1 month ago
ചൂടിൽനിന്നും രക്ഷയില്ലാതെ കേരളം ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്, അതിശക്തമായ കാറ്റിനും മഴക്കും സാധ്യത
തിരുവനന്തപുരം ; സംസ്ഥാനത്ത് താപനില ഉയരുന്നതിനാല്‍ ബുധനാഴ്ച പതിനൊന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രിവരെ താപനില ഉയരുന്നതായി സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗത്ത് കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും...