Latest news6 months ago
പണയംവച്ച സ്വര്‍ണ്ണം ലഭിച്ചില്ല,യുവതിയും കൂട്ടരും കുത്തിയിപ്പ് നടത്തി;ബുധനൂരിലെ ബാങ്കിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍
കോട്ടയം;പണയം വച്ച സ്വര്‍ണ്ണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് കൈകുഞ്ഞും കുടുംബാംഗങ്ങളുമായി എത്തി യുവതി പ്രതിഷേധിച്ചു.കൂടുതല്‍ പേര് പരാതിയുമായി രംഗത്ത്.ബുധനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തം. ബുധനൂര്‍ വൈക്കത്ത് സുനിത രമേശ് ആണ്...