തൊടുപുഴ; റോഡിൽ നിർമ്മാണ പ്രവർത്തനം നടന്നിരുന്ന സ്ഥലത്ത് കുറുകെ കെട്ടിയിരുന്ന കയറിൽ തട്ടി ബൈക്ക് യാത്രികന് കഴുത്തിൽ മുറിവേറ്റ സംഭവത്തിൽ നടപടി കടുപ്പിച്ച് പോലീസ്. ഇന്ന് സംഭവത്തിൽ കുറ്റക്കാരായ പൊതുമരാമത്ത് ജിവനക്കാരുടെ പേരിൽ കേസെടുക്കുമെന്നാണ് സൂചന.ഇന്നലെ...
പെരുമ്പാവൂർ:സുഹൃത്തിനെ കാണാൻ രാത്രി വീട്ടിൽ നിന്നിറങ്ങിയ യുവാവിന്റെ ജഡം പെരിയാർവാലി കനാലിൽ.വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പോലീസ്. കുറുപ്പംപടി ഐമുറി വാഴപ്പിള്ളി വീട്ടിൽ അരുൺ രാധാകൃഷ്ണ(24)ന്റെ മൃതദ്ദേഹമാണ് പെരിയാർവാലി കനാലിൽ പോഞ്ഞാശേരി ഭാഗത്ത് ഇന്ന് രാവിലെ കണ്ടെത്തിയത്....
കോതമംഗലം;മുന്നില്‍ പോകുകയായിരുന്ന വാഹനത്തെ മറികടക്കാന്‍ ശ്രമിയ്ക്കവെ അപകടം.ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കൊരട്ടി തോട്ടത്തില്‍ രാധാകൃഷ്ണന്റെ മകന് റ്റി യു അരുണ്‍(24)ആണ് മരണപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന നെല്ലിക്കുഴി ഇടനാട് ഏരാവുങ്കല്‍ വിഷ്ണു സുരേഷിനെ(25 )പരിക്കുകളളോടെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളേജില്‍...
(അപകടത്തിന്റെ സിസി ടവി ദൃശ്യം കാണാം) കോതമംഗലം:സ്കൂട്ടര്‍ യാത്രികനെ ഇടിക്കാതെ ഒഴിവാക്കി കടന്നുപോകുവാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയില്‍ ഇടിച്ചുണ്ടായ അപടത്തില്‍ യുവാവ് മരിച്ചു. ഇന്ന് രാവിലെ 11.30 ന് കൊച്ചി – ധനുഷ്ക്കോടി...