ഉദയംപേരൂർ;പാതയോരത്തെ മീഡിയനിൽ ഇടിച്ച് നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞ്,എതിരെ വരികയായിരുന്ന കാറിനടിയിൽപ്പെട്ടു.യാത്രക്കാരായ യുവാക്കൾക്ക് ദാരുണാന്ത്യം. പത്താംമൈലിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.ഉദയംപേരൂർ 18-ാം വാർഡ് അരയവെളി വീട്ടിൽ വിജയന്റെ മകൻ ഇന്ദുചൂഡൻ (20), കൊച്ചുപള്ളി...
കണ്ണൂർ: പിലാത്തറയിൽ റോഡിന് സമിപമുണ്ടായിരുന്ന കലുങ്കിലേക്ക് വീണ് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കുഞ്ഞിമംഗലം സ്വാദേശി റിയാസാണ് മരിച്ചത്. രാത്രയിൽ എംജിഎംഎം സർവീസ് റോഡ് വികസനത്തിന്റെ ഭാഗാമായി നിർമിച്ച കലുങ്കിലെ വെള്ളകാട്ടിലേക്ക് വീഴുകയായിരുന്നു.മഴയാണ് അപകടത്തിന് കാരണമെന്നാണ്...
ഇടുക്കി: കുമളിയിൽ വാഹനാപകടം. ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് 2 പേർ മരിച്ചു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ സന്തോഷ് അജയ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് അരുണിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ...
കോതമംഗലം ;ഇന്നലെ രാത്രി രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ ബൈക്ക് അപകടത്തിന് കാരണം പാതയോരത്തെ അനധികൃത പാർക്കിംഗ് എന്ന് സംശയം. ഇന്നലെ രാത്രി നിർദ്ദിഷ്ട കോതമംഗലം തങ്കളം -കാക്കനാട് പാതയിലുണ്ടായ ബൈക്കപകടത്തിലാണ് യുവാക്കൾക്ക് ജീവൻ നഷ്ടമായ്....
കൊട്ടിയം; ഗോവയിൽ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഡീസന്റ് മുക്ക് തെങ്ങിഴകത്ത് വീട്ടിൽ സത്യദേവൻ ആചാരിയുടെയും ലീലയുടെയും മകനും കൊല്ലം ശ്രീനാരായണ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമായിരുന്ന അനന്തു (21) ആണ് മരിച്ചത്. വെള്ളിയാഴ്ച...