Latest news2 years ago
അർഹതയ്ക്ക് അംഗീകാരം; ഭാരത് ജോഡോ യാത്രയിൽ ആർ രാജാറാമും ജോബി ചെമ്മലയും ഇടുക്കിയുടെ പ്രതിനിധികൾ
ഇടുക്കി;3700 കിലോമീറ്റർ നീളുന്ന ഭാരത് ജോഡോ യാത്രയിൽ ദേവികുളം നിയോജകമണ്ഡലത്തിൽ നിന്നും രണ്ട് സ്ഥിരാംഗങ്ങൾ.ആർ രാജാറാം,ജോബി ചെമ്മല എന്നിവരാണ് രാഹുൽഗാന്ധിയ്ക്കൊപ്പം കേരളത്തിലുടനീളം പദയാത്രയിൽ പങ്കെടുക്കുന്നത്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ജോബി ചെമ്മല.യുവക്കൾക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തുക...