News1 year ago
ഭിന്നശേഷിയുള്ള കുട്ടികളുടെ സംസ്ഥാനതല ബാസ്ക്കറ്റ് ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അടിമാലി: മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്പോർട്സ് അക്കാദമിയിൽ നടക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ സംസ്ഥാനതല ബാസ്ക്കറ്റ് ബോൾ കോച്ചിംഗ് ക്യാമ്പിന്റെയും കാർമ്മൽ ജ്യോതി മുള നേഴ്സറിയുടെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ബുദ്ധിപരമായ...