Latest news5 months ago
ഗുണ്ടല്‍പ്പെട്ടില്‍ 54 കാരനെ കടുവ കൊന്നുതിന്നു;ബസവ കൊല്ലപ്പെട്ടത് വകേരിയിലെ ആക്രമണത്തിന് സമാനമെന്നും സൂചന
വയനാട്;കടുവയുടെ ആക്രമണത്തില്‍ വീണ്ടും മരണം.ബന്ദിപ്പൂര്‍ ദേശീയ ഉദ്യനത്തിലെ കണ്ടിക്കര സ്വദേശി ബസവ(54)യാണ് കൊല്ലപ്പെട്ടത്.ഗുണ്ടല്‍പ്പേട്ടില്‍ വച്ചാണ് ആക്രമണമുണ്ടായത്. വനവിഭങ്ങള്‍ ശേഖരിയ്ക്കാന്‍ പോയ ബസവയെ കടുവ ആക്രമിയ്ക്കുകയായിരുന്നു.വന വിഭവങ്ങള്‍ ശേഖരിയ്ക്കാന്‍ പോയ ബസവ തിരികെ എത്താത്തതിനെത്തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാര്‍...