പാലക്കാട്: കോട്ടത്തറ ട്രൈബൽ വെൽഫെയർ ഓഫീസർ ചന്ദ്രനെതിരെ സർക്കാർ പുറത്താക്കൽ ഉൾപ്പെയുള്ള നടപടികളിലേയ്ക്ക് നീങ്ങുന്നതായി സൂചന .അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ഈ ഉദ്യോഗസ്ഥൻ പുറത്തുവിട്ട പ്രതികരണം സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇ എം എസ് ആശുപത്രിക്ക് റഫറൽ...
പാലക്കാട്:അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ നിന്നും പുറത്തുവരുന്നത് അശുഭവാർത്തകൾ.പിഞ്ചുകുഞ്ഞുങ്ങൾ അനുദിനമെന്നവണ്ണം മരണപ്പെടുന്നതായിട്ടാണ് ഇവിടെ നിന്നും പുറത്തുനവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്. നാലുദിവസത്തിനുള്ളിൽ വ്യത്യസ്ത പ്രായക്കാരായ 4 കുട്ടികൾ ഇവിടെ മരണപ്പെട്ടതായിട്ടാണ് മാധ്യമറിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്. അഗളി പഞ്ചായത്തിലെ...