Latest news3 weeks ago
പരിലാലത്തെച്ചൊല്ലി തര്‍ക്കം, പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു; ആസാം സ്വദേശികള്‍ പിടിയില്‍
പെരുമ്പാവൂര്‍;മടിക്കലില് പുഴയുടെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് കൊലപാതകം. ഇതുമായി ബന്ധപെട്ട് ഒരുമിച്ച് താമസിക്കുന്ന ആസാം നൗഗാവ് പാട്ടിയചാപ്പരിയില്‍ മുക്സിദുല്‍ ഇസ്ലാം (31) ആസാം മുരിയാഗൗവില്‍ മുഷിദാ...