Latest news1 year ago
ജോലിക്കുപോയ മകളുടെ മരണത്തിൽ ദുരൂഹത; പിതാവ് പോലീസിൽ പരാതി നൽകി,മരണപ്പെട്ടത് 29-കാരി അശ്വതി
ബാലുശ്ശേരി;വീട്ടിൽനിന്നു പതിവുപോലെ ജോലിക്കു പോയ യുവതിയെ അമിത അളവിൽ ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തുകയും പിന്നീട് മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ദൂരുഹത.മകളുടെ മരണത്തിൽ സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് പോലീസിൽ പരാതി നൽകി. അമിത അളവിൽ...