Latest news12 months ago
കൊല്ലുമെന്ന് ഭീഷിണി,താമസം മാറിയിട്ടും തീരാത്ത പക;ഭാര്യയെ കുത്തി വീഴ്ത്തി,കടന്ന ഭർത്താവിനെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി
കോതമംഗലം; ഭാര്യയെ കുത്തി വീഴ്ത്തിയ ശേഷം ഓടി രക്ഷപെട്ട ഭർത്താവിനെ കണ്ടെത്താൻ പോലീസിന്റെ അതിവേഗ ഇടപെടൽ.നെല്ലിമറ്റം കുറുങ്കുളം നെടുമ്പാറ സ്വദേശിയും മരപ്പണിക്കാരനുമായ മോളയിൽ അശോകനെ കണ്ടെത്തുന്നതിന് ഊന്നുകൽ പോലീസ് ലുക്കൗട്ട്് നോട്ടീസ് പുറപ്പെടുവിച്ചു. പ്രധാന കേന്ദ്രങ്ങളിലെല്ലാം...