Latest news5 months ago
അശ്ലീല സന്ദേശം അയച്ചു,പിന്നാലെ വീഡിയോ കോള്‍ ചെയ്ത് ശല്യപ്പെടുത്തലും; പ്രവാസി അറസ്റ്റില്‍
കായംകുളം;യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ മൊബൈലിലേയ്ക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ പ്രവാസി അറസ്റ്റില്‍.മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയില്‍ ഏലാട്ട് പറമ്പില്‍ വീട്ടില്‍ ഷമീറിനെ (35)യാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്....