Latest news5 months ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗീക അതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് 4 വർഷം കഠിനതടവ്
പറവൂർ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗീക അതിക്രമത്തിന് വിധേയയാക്കിയ കേസിൽ പ്രതിക്ക് 4 വർഷം കഠിനതടവ്. പുതുവൈപ്പ് പണിക്കരുപടി തെക്കേത്തെരുവിൽ അനൂപ്(23) പ്രതിയായ കേസിൽ പറവൂർ അതിവേഗ സ്പെഷ്യൽ കോടതി...