അങ്കമാലി;ബൈക്കില്‍ സഞ്ചരിയ്ക്കവെ കാട്ടുപന്നിയുടെ ആക്രമണം.പരിക്കേറ്റ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അയ്യംമ്പുഴ മൂവാച്ചിവീട്ടില് എം പി അജികുമാര്‍ (49)ഭാര്യ രജിത ടി.എ(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇരുവരും അങ്കമാലിയിലെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 5.30 -തോടെ കല്ലാല ജി ഡിവിഷന്റെ പരിധിയില്‍...
ജോണ്‍ കാലടി അങ്കമാലി; നിയോജക മണ്ഡലത്തിലെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ ത്രിവേണി, പുളിയനം, ഭാഗത്തെ പാടശേഖരത്ത് സില്‍വര്‍ ലൈനിന് വേണ്ടി സ്ഥാപിച്ച സര്‍വ്വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റി. ഇന്നലെ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച 6...
അങ്കമാലി:മകന്റെയും പിതാവിന്റെയും മണിക്കൂറുകളുടെ വ്യത്യസത്തിലുള്ള ആത്മഹത്യയുടെ കാരണം തേടി ഉറ്റവരും അടുപ്പക്കാരും. ഭാര്യയുമായുള്ള അസ്വരാസ്യങ്ങളാണ് മകന്റെ മരണത്തിന് കാരണമെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.ജീവനൊടുക്കാന്‍ പിതാവിന് പ്രേരണയായത് മകന്റെ മരണത്തിലുള്ള സങ്കടവും കാരണക്കാരായവരോടുള്ള പ്രതിഷേധവുമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്. മണിക്കൂറുകളുടെ വ്യത്യസത്തില്‍...
ജോണ്‍ കാലടി അങ്കമാലി:മകന് ഉച്ചയ്ക്ക് 12 മണിയോടെ ആളൊഴിഞ്ഞ പാടത്ത് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു.വൈകിട്ട് 5.30 തോടെ മകന്റെ ഭാര്യ വീട്ടിലെത്തി പിതാവും തീകൊളുത്തി മരിച്ചു. അങ്കമാലിയാലാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും മകനും തീ...
ജോണ്‍ കാലടി അങ്കമാലി : അപകട സ്ഥിതി കണ്ട് ബുള്ളറ്റ് ടാങ്ക് ഡ്രൈവര്‍ വാതകം തുറന്നുവിട്ടു.സംഭവം കണ്ടവര്‍ പ്രചരിപ്പിച്ചത് വാതക ചോര്ച്ചെയെന്നും.പിന്നാലെ ഫയര്‍ഫോഴ്സിന്റെ രംഗപ്രവേശവും രക്ഷപ്രവര്ത്തവും.വാഹനം സുരക്ഷിത സ്ഥലത്തേക്ക് മാറ്റി, ഉദ്യോഗസ്ഥ സംഘം പ്രശ്നം പരിഹരിച്ചതോടെ...