Connect with us

News

മകന്റെ ഭാര്യവീട്ടില്‍ പിതാവിന്റെ ജീവത്യാഗം ; കാരണം തേടി ഉറ്റവരും അടുപ്പക്കാരും

Published

on

അങ്കമാലി:മകന്റെയും പിതാവിന്റെയും മണിക്കൂറുകളുടെ വ്യത്യസത്തിലുള്ള ആത്മഹത്യയുടെ കാരണം തേടി ഉറ്റവരും അടുപ്പക്കാരും.

ഭാര്യയുമായുള്ള അസ്വരാസ്യങ്ങളാണ് മകന്റെ മരണത്തിന് കാരണമെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.ജീവനൊടുക്കാന്‍ പിതാവിന് പ്രേരണയായത് മകന്റെ മരണത്തിലുള്ള സങ്കടവും കാരണക്കാരായവരോടുള്ള പ്രതിഷേധവുമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

മണിക്കൂറുകളുടെ വ്യത്യസത്തില്‍ പിതാവും മകനും തീ കൊളുത്തി മരിച്ച സംഭവം നാട്ടുകാരെ അമ്പരപ്പിച്ചിരുന്നു.മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടില്‍ അന്തോണി (70) മകന്‍ ആന്റോ (32) എന്നിവരാണ് ജീവിന്‍ വെടിഞ്ഞത്.

മരോട്ടിച്ചോട് തേന്‍മാലി ഭാഗത്തെ പാടത്ത് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആന്റോ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.വൈകിട്ട് 5.30 തോടെ കുന്നുകരയില്‍ മകന്റെ ഭാര്യ വീട്ടിലെത്തി , കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് സ്വയം തീ കൊളുത്തി പിതാവ് അന്തോണിയും ജീവനൊടുക്കി.

മകന്റെ മരണത്തിന് കാരണം ഭാര്യയും വീട്ടുകാരുമാണെന്നുള്ള തിരിച്ചറിവിലാവാം അന്തോണി കുന്നുകരയിലെത്തി ജീവന്‍ വെടിയാന്‍ കാരണമെന്നാണ് ബന്ധുക്കളുടെയും പോലീസിന്റെയും നിഗമനം.കഴിഞ്ഞ ഏതാനും മാസങ്ങളായി ഭാര്യ നിയയുമായി ആന്റോ സ്വരചേര്‍ച്ചയില്‍ ആയിരുന്നില്ലന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ചെങ്ങമനാട് സ്‌റേറഷനില്‍ നിയ ആന്റോയ്‌ക്കെതിരെ പരാതിയും നല്‍കിയട്ടുണ്ട്.വിദേശത്ത് ഷെഫായി ജോലി ചെയ്തിരുന്ന ആന്റോ ഒരു മാസം മുമ്പാണ് ലീവില്‍ നാട്ടിലെത്തിയത്.

സ്വന്തം വീട്ടില്‍ക്കഴിയുന്ന ഭാര്യയെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുവന്ന് ഒന്നച്ച് ജീവിക്കാന്‍ ആന്റോ ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും ഇതിനിടയില്‍ ഭാര്യ പോലീസില്‍ പരാതിയുമായി നീങ്ങിയത് ഞെട്ടലുളവാക്കിയിക്കാമെന്നും ഇതാവാം ആന്റോ ആത്മഹത്യചെയ്യാന്‍ കാരണമെന്നുമാണ് ബന്ധുക്കളില്‍ ഏറെപ്പേരും സംശയിക്കുന്നത്.

ഇരുവരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിയ്ക്കുയാണ്.സംസ്‌കാരം മറ്റൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

സംസ്ഥനത്ത് മഴക്കെടുതി രൂക്ഷം: 4 പേർ മരിച്ചു.

Published

on

By

തിരുവനന്തപുരം: സംസ്ഥ‌ാനത്ത് മഴക്കെടുതിയിൽ 4 പേർ മരിച്ചു. പാലക്കാട് കണ്ണമ്പ്രയിൽ കനത്തമഴയെ  തുടർന്ന് വിടിൻ്റെ ചുമരിടിഞ്ഞ് വീണ്ടുണ്ടായ അപകടത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കൊട്ടേക്കാട് സ്വദേശികളായ അമ്മ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്.

കണ്ണൂർ മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ വീട്ടമ്മ മരിച്ചു. ചൊക്ലിയിൽ വെള്ളക്കെട്ടിൽ വീണ വയോധികനും മരിച്ചു.

കോഴിക്കോട് ഫറോക്കിൽ ശക്തമായ കാറ്റിൽ വീട് തകർന്ന് അപകടം.വീട്ടമ്മയെ രക്ഷപ്പെടുത്തി.

മലപ്പുറത്ത് ബസിന് മുകളിൽ മരംവീണ് ഡ്രൈവർക്ക് പരുക്കേറ്റു. തൃശൂർ തളിക്കുളത്ത് തെങ്ങുവീണ് വീടുതകർന്ന് 3 പേർക്ക് പരുക്ക്.

തിരുവനന്തപുരം കുറവൻകോണത്ത് ഹോട്ടലിന്റെ മതിലിടിഞ്ഞ് വീണ് അപകടം. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഇനി ഒരു ഇടവേള: ദൗത്ത്വങ്ങൾക്ക് വിരാമമിട്ട് കേരള ഫയർഫോഴ്സിന്റെ സ്കൂബ ടിം

Published

on

By

തിരുവനന്തപുരം: ജോയിയെ തേടിയുള്ള തിരിച്ചിലിന് വിരാമമിട്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ഫയർഫോഴ്സിന്റെ സ്കൂബ ടിം.

തോട്ടിലിറങ്ങിയപ്പോൾ ഉണ്ടായ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആദ്യം ജനറൽ ആശുപത്രിയിൽ ചികിത്സയും, പിന്നാലെ കോവളത്തെ കടലിലെ ഉപ്പുവെള്ളത്തിലിറങ്ങി ഒരു കുളിയും.

3 ദിവസം മുൻപായിരുന്നു ശുചീകരണ തൊഴിലാളിയായ ജോയിയെ തേടി സ്കൂബ ടീം തോട്ടിൽ ഇറങ്ങിയത്. 40 പേരാണ് അപ്പോൾ തിരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നത്.

ജോയിയെ ജീവനോടെ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും 3 ദിവസം പഴക്കമുള്ള മൃതശരീരം ആംബുലൻസിലേക്ക് മാറ്റിയ ശേഷമാണ്   ഉദ്യമങ്ങൾക്ക് വിരാമമിട്ടത്.ഇന്നലെ ഉച്ചതിരിഞ്ഞ് ജനറൽ ആശുപത്രിയിൽ വിവിധ ആരോഗ്യപ്രശ്നങ്ങൾ മൂലം ഡോക്ടർമാരെ കണ്ട ശേഷമായിരുന്നു സംഘത്തിൻറെ മടക്കം.

അടുത്ത ദൗത്യത്തിൽ വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി: പോലീസുകാരനെതിരെ പരാതി

Published

on

By

കണ്ണൂർ: കോട്ടയിൽ പോലീസുകാരൻ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായി പരാതി.കണ്ണൂർ കോട്ടയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെതിരെയാണ് കമിതാക്കളുടെ പരാതി.

സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ 27,000 രൂപ ആവശ്യപ്പെട്ടു എന്നാണ് കണ്ണൂർ കൊല്ലം സ്വദേശികൾ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. ഇമെയിൽ വഴിയാണ് പെൺകുട്ടി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ഇയാൾ കഴിഞ്ഞ 8വർഷമായി കണ്ണൂർ ടൂറിസം ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ആളാണ്.  നിലവിൽ ടൂറിസം ആസ്വദിക്കാൻ എത്തുന്ന ആളുകളുടെ സുരക്ഷ ചുമതലകൾ നിർവഹിക്കേണ്ട ഒരു ഉദ്യോഗത്തിനെതിരയാണ് ഇത്തരത്തിൽ ഒരു ആരോപണം ഉയർന്നിരിക്കുന്നത്.

കോട്ടയിൽ എത്തുന്ന കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയശേഷം പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കുകയും, നമ്പറിലേക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചുകൊടുത്ത ശേഷം പണം ആവശ്യപ്പെട്ടു എന്നുമാണ് പരാതിയിൽ ഉയർന്നിരിക്കുന്ന ആരോപണം.

നേരത്തെയും സമാനമായ പരാതികൾ പോലീസുകാരനെതിരെ ഉയർന്നിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. ഈ പോലീസുകാരനെതിരെ തന്നെ ലഭിച്ച കൊല്ലം സ്വദേശിയുടെ പരാതിയിലും നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കണ്ണൂർ സ്വദേശിയിൽ നിന്നും 3,000 രൂപ വാങ്ങുകയും പിന്നിട് 27,000 രൂപ ആവശ്യപ്പെട്ടു എന്നുമാണ് പരാതി.

ഒപ്പമുള്ള ടൂറിസം വകുപ്പ് പോലിസുകാരൻ്റെ നമ്പറാണ് ഇതിനായി നൽകിയത് എന്നാണ് കരുതുന്നത്.

ഈ പോലീസുകാരനും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബന്ധമുണ്ടോ എന്നും, ഇത് ഇരുവരും ചേർന്നുള്ള തട്ടിപ്പാണോ എന്നും പോലീസ് സംഘം സംശയിക്കുന്നുണ്ട്.നിലവിൽ സിറ്റി പോലീസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

എംഎൽഎയുടെ കാറിന് വഴിമാറാത്തതിന് കാട്ടാക്കടയിൽ 8 മാസം പ്രായമുള്ള ഗർഭിണിയടങ്ങുന്ന കുടുംബത്തിന് നേരെ ആക്രമണം

Published

on

By

തിരുവനന്തപുരം ; തിരുവനന്തപുരം കാട്ടാക്കടയില്‍ എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച്‌ ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. ജി സ്റ്റീഫൻ എംഎല്‍എക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർക്കുമെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. കാർ അടിച്ചുതകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് ആരോപണം.

എംഎല്‍എക്കും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുമെതിരെ സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കി. ഇന്നലെ രാത്രിയിലാണ് സംഭവം. എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച്‌ എട്ട് മാസം ഗര്‍ഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിനെ ഒരു സംഘം ആക്രമിച്ചു എന്നാണ് പരാതി.

കാട്ടാക്കടയില്‍ കല്യാണ വിരുന്നില്‍ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു. സംഘര്‍ഷത്തിനിടെ തങ്ങളുടെ മാല പൊട്ടിച്ചെടുത്തെന്നും ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിനീഷിന്‍റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്.

കുടുംബം കാട്ടാക്കട സ്റ്റേഷനില്‍ പരാതി നല്‍കി.  അതേസമയം, ആരോപണം നിഷേധിക്കുകയാണ് ജി. സ്റ്റീഫൻ എംഎല്‍എ. തന്‍റെ കാര് കടന്നുപോകുന്നതിന് വഴിയൊരുക്കാന് ആവശ്യപ്പെട്ടിട്ടില്ല. സംഭവ സമയത്ത് താന്‍ കല്യാണ ഓഡിറ്റോറിയത്തില്‍ ആയിരുന്നുവെന്നും ആരാണ് കുടുംബത്തെ ആക്രമിച്ചതെന്ന് അറിയില്ലെന്നും സ്റ്റീഫൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

ന്യൂനമർദ്ധം ; വരും ദിവസങ്ങളില്‍ അതിശക്തമായ മഴ, ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി വരും ദിവസങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 18ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: