Latest news2 months ago
മകനെ തലക്കടിച്ച് കൊന്നത് ഭാര്യ ഒപ്പം താസിക്കാന്‍ വിസമ്മതിച്ചതിനാല്‍, പോലീസിന് മുമ്പാകെ എല്ലാം ഏറ്റുപറഞ്ഞ് ശിവദാസ്;ഞെട്ടല്‍ വിട്ടൊഴിയാതെ തവക്കുന്ന്
പുല്പള്ളി;ഭാര്യയോടുള്ള പക മൂലമാണ് മകന് അമല്‍ദാസിനെ(22)അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന്് പിതാവ് തവക്കുന്ന് തെക്കേക്കര ശിവദാസിന്റെ കുറ്റസമ്മതം.പോലീസിന് നല്കിയ മൊഴിയിലാണ്് ശിവദാസ്(54)് ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പം വന്നു താമസിക്കാണമെന്ന് ഭാര്യ സരോജിനിയോട് ശിവദാസന്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ കൂട്ടാക്കാന്‍...