ആലുവ;ഒറീസയിൽ നിന്ന് ടാങ്കർ ലോറിയിൽ 250 കിലോ കഞ്ചാവ് കടത്തിയ കേസിൽ റിമാന്റിലായ ഡ്രൈവർ തമിഴ്നാട് ഉസലാംപെട്ടി സ്വദേശി സെൽവകുമാറിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് പോലീസ് നീക്കം. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃതത്തിലുള്ള...
ആലുവ: ഒരു വയസുള്ള കുഞ്ഞിനെയും ഭാര്യയെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവ് അറസ്റ്റില്‍. ആലുവ യു.സി കോളേജ് ആലമറ്റം വീട്ടില്‍ അജ്മല്‍ (26) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ്്...
ആലുവ : വിദ്യാർത്ഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ മൂന്നുപേർ കൂടി പിടിയിൽ. കോട്ടയം വിജയപുരം ലൂർദ് വീട്ടിൽ സിജോ ജോർജ് (35), പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടിൽ അബ്ദുൾ സലാം (35),...
ആലുവ ;ജോലി ചെയ്യുന്ന ബേക്കറിയിൽ നിന്നും ഒരു ലക്ഷം രൂപയും ബൈക്കുമായി കടന്നു കളഞ്ഞ ജീവനക്കാരൻ പിടിയിൽ. നിരവധി കേസുകളിലെ പ്രതിയായ തൃശൂർ മുളങ്കുന്നത്തുകാവ് അവണൂർ ശ്രീവത്സത്തിൽ പ്രസാദ് (32) ആണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്....