Latest news1 month ago
ചീങ്കണ്ണി ആക്രമണം:കയ്യിലും കാലിലും ആഴത്തിൽ മുറിവേറ്റു, പ്ലസ് ടു വിദ്യാർത്ഥി ചികിത്സയിൽ
തൃശ്ശൂർ: വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരിക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണം പള്ളി എസ്റ്റേറ്റിനടുത്തുള്ള പുഴയിൽ പവർഹൗസിന് സമീപമായിരുന്നു സംഭവം.കുളിക്കുമ്പോൾ ചീങ്കണ്ണി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു എന്ന്...