Latest news2 months ago
കനൽ ചാട്ടത്തിനിടെ തീയിൽ വീണു: കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി
പാലക്കാട്: ആലത്തൂരിൽ മേലാർകോട് പുത്തൻതറ മാരിയമ്മൻ കോവിലിൽ കുട്ടിക്ക് കനൽ ചാട്ടത്തിനിടെ പൊള്ളലേറ്റു. ആദിത്യനാണ് (10) മത്സരത്തിനിടയിൽ കനലിലേക്ക് തെന്നി വീണതിനെ തുടർന്ന് പൊള്ളലേറ്റത്. പൊങ്കൽ ഉത്സവത്തിന് തയ്യാറെടുക്കുമ്പോൾ പുലർച്ചെ 5:30നാണ് സംഭവം. കുട്ടിയെ നെന്മാറയിലെ...