Local News1 month ago
ബാറ്ററി മോഷണം, പ്രതി പിടിയിൽ
പെരുമ്പാവൂർ ; ഐരാപുരം കൂഴൂർ പാറത്തട്ടേൽ മനുമോഹൻ (25) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 29ന് രാത്രി വളയൻചിറങ്ങരയിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ ബാറ്ററി മോഷണം...