Latest news2 months ago
പൊട്ടിയ ടയർ മാറ്റുന്നതിനിടയിൽ അപകടം; ഡ്രൈവർ മരിച്ചു,സഹയാത്രികൻ പരിക്കുകളോടെ ആശുപത്രിയിൽ
തൃശ്ശൂർ പട്ടിക്കാട് പൊട്ടിയ വാനിന്റെ ടയർ മാറ്റുന്നതിനിടയിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. പുറകിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. തമിഴ്നാട്ടുകാരായ എം.മോഹൻ കുമാറാണ് (27) മരിച്ചത്. പുലർച്ചെ 2 മണിക്കായിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന പിക്കപ്പ് വാൻഡ്രൈവറെ പരുക്കുകളോടെ...