Latest news1 month ago
കളിച്ചുകൊണ്ടിരിക്കെ ദുരന്തം: 6 വയസുകാരൻ വീണത് 60 അടി താഴ്ചയിൽ, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ 6 വയസ്സുകാരൻ കിണറിൽ വീണു. 160 അടി താഴ്ചയുള്ള കുഴൽക്കിണറിനുള്ളിൽ 60 അടി താഴ്ചയിലാണ് കുട്ടി അകപ്പെട്ടത് എന്നാണ് നിഗമനം. മണിക ഗ്രാമത്തിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി കഴിഞ്ഞാണ്...