Latest news3 months ago
മതാപിതാക്കൾ വെള്ളച്ചാട്ടം കാണാൻ പോയി,4 വയസ്സുകാരി ഒഴുക്കിൽപ്പെട്ടു; സംഭവം കുറ്റാലത്ത്, രക്ഷയായത് നവനീതിന്റെ ഇടപെടൽ
തെങ്കാശി;കുറ്റാലത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പാലക്കാട് സ്വദേശിനിയായ 4 വയസുകാരിയെ സാഹസീകമായി രക്ഷപെടുത്തി. പാറപ്പുറത്തുനിന്നും കാൽവഴുതി വെള്ളത്തിൽ വീഴുകയും തുടർന്ന് ഒഴുക്കിൽപ്പെയുകയും ചെയ്ത പെൺകുട്ടിയെ തൂത്തുക്കുടി സ്വദേശിയായ സഞ്ചാരി ഒഴുക്കിനെ മറികടന്നെത്തി രക്ഷിയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ...