News1 year ago
രക്ഷാദൗത്യം വിജയം;കരിങ്കൽ കൂട്ടത്തിനിടെ കുടങ്ങിയ ബാലനെ 3 മണിക്കുർ കൊണ്ട് അഗ്നിശമനസേന പുറത്തെത്തിച്ചു
കോഴിക്കോട്;മണിക്കൂറുകളോളം കാണികളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തിയ രക്ഷാപ്രവർത്തനിന് പന്ത് എടുക്കാനുള്ള ശ്രമത്തിനിടെ കരിങ്കൽ കൂട്ടത്തിനിടെ കുടുങ്ങിയ 8 വയസുകാനെ ഫയർഫോഴ്സ് 3 മണിക്കൂർ നീണ്ട സാഹസീക നീക്കത്തിലൂടെ പുറത്തെത്തിച്ചു. വടകരയിൽ കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിലാണ് ഷിയാസ്(8) അകപ്പെട്ടത്.കൂട്ടുകാർക്കൊപ്പം...